വാർഷിക പൊതുയോഗം
തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ റസിഡന്റ്സ് അസോസിയേഷൻ 21-ാം വാർഷിക പൊതുയോഗം ഫെബ്രുവരി 2 ന് സുവർണ നഗറിൽ നടന്നു.
പള്ളിപ്പാനം കനാൽ റോഡ് വൃത്തിയാക്കൽ
സുവർണ നഗറും, സമീപത്തുള്ള അസോസിയേഷനുകളും, സമീപവാസികളും ചേർന്നു JCB ഉപയോഗിച്ചു വൃത്തിയക്കുന്നു.
ഇരുപതാം വാർഷികം-2019
സുവർണനഗറിന്റെ ഇരുപതാമത് വാർഷികാഘോഷം ഒക്ടോബർ 6, 7, 8 , 12 തീയതികളിലായി പൂർവാധികം ഭംഗിയായി തന്നെ നടന്നു.
പാചക മത്സരം - പ്രാരംഭ ഘട്ടം
സുവർണനഗർ പാചകമത്സരം പ്രാരംഭ ഘട്ടം ഓഗസ്റ് മാസം 25 ന് നടന്നു.
മഴക്കെടുതി സഹായനിധി
മലപ്പുറം വയനാട് ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഒരു കൈത്താങ്ങായി
സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യ ദിനം പതിവുപോലെ സുവർണനഗറിൽ ആഘോഷിച്ചു .
സുവർണസംഗമം 2019
സുവർണനഗറിന്റെ കുടുംബ സംഗമം (സുവര്‍ണ സംഗമം) 11 -05 -2019 ശനിയാഴ്ച ആഘോഷിക്കപ്പെട്ടു.
പഠനോല്ലാസ്സ ക്യാമ്പ്
സുവർണനഗർ കുട്ടികൾക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി
വീര ജവാന്മാർക്ക് ആദരവ്
കശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യു അടഞ്ഞ ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട്
രക്ത പരിശോധനാ ക്യാമ്പ്.
സുവർണ നഗറിൽ തുടർച്ചയായി നടത്തിവരാറുള്ള രക്ത പരിശോധന ക്യാമ്പ് ഫെബ്രുവരി 17 ന് SNRA 71 ൽ വച്ച് നടത്തപ്പെട്ടു.
റിപ്പബ്ലിക് ദിനാഘോഷം
രാജ്യത്തിന്റെ എഴുപതാം റിപബ്ലിക് ദിനം. സുവർണനഗർ പ്രസിഡന്റ് ശ്രീ. ഗോപിനാഥ് പതാക ഉയർത്തി.
19 - ാം വാര്‍ഷിക പൊതുയോഗം
എരൂര്‍ സുവര്‍ണനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 19 ാം വാര്‍ഷിക പൊതുയോഗം പ്രസിഡന്‍റ് ശ്രീ. ബി. ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 13 /01/2019 ഞായറാഴ്ച നടന്നു. ശ്രീ. ജി. ചന്ദ്രമോഹന്‍ വാര്‍ഷിക റിപ്പോര്‍ട്ടും . ശ്രീ. എസ്. ഗോപാലകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. ക്യാപ്റ്റന്‍ . ശ്രീ. എന്‍. ആര്‍. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്ലാസ്റ്റിക് വിമുക്ത നഗർ
സുവർണനഗർ പ്ലാസ്റ്റിക് വിമുക്ത നഗർ എന്നതിന് തുടക്കമിട്ടുകൊണ്ടു തൃപ്പൂണിത്തുറ ആസാദ് ജംഗ്ഷനിൽ നിന്നും സുവർണനഗർ വരെ കൂട്ടയോട്ടം നടത്തുകയുണ്ടായി.
ആയുർവേദ മെഡിക്കൽ ക്യാമ്പ്
ഏരൂർ ശ്രീ ധർമ്മ കൽപദ്രുമ യോഗത്തിന്റെയും എറണാകുളം ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, സുവർണ്ണനഗർ അസോസിയേഷൻ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ
ഗാന്ധിജയന്തി ദിനാചരണം
മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനം പുഷ്പാർച്ചന നടത്തി സുവർണ നഗറിൽ ആചരിച്ചു
രക്ത പരിശോധന ക്യാമ്പ്
സുവർണ്ണ നഗറും ഡി ഡി സി യും സംയുക്തമായി സൗജന്യനിരക്കിൽ 30-09-2018 ഞായറാഴ്ച, രക്ത പരിശോധനാ ക്യാമ്പ് നടത്തുകയുണ്ടായി.
ഗ്രൂപ്പ് കൃഷിയിൽ ഒന്നാം സ്ഥാനത്ത് സുവർണ നഗർ.
ഗ്രൂപ്പ് കൃഷിയിൽ തൃപ്പുണിത്തുറ നഗര സഭയുടെ പരിധിയിൽ ഒന്നാം സ്ഥാനത്ത് സുവർണ നഗർ.
വാർഡ് 42ലെ മികച്ച കർഷക അവാർഡ്, സുവർണ്ണഗർ അംഗമായ ശ്രീമതി.ശാരദാ ബാലകൃഷ്ണൻ കരസ്ഥമാക്കി .
പ്രകൃതിദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന
പ്രളയ ദുരിതത്തിലേർപ്പെട്ടവർക്കായി കഴിയുന്നത്ര സഹായമെത്തിക്കാൻ സുവർണ നഗർ പരമാവധി ശ്രമിക്കുന്നുണ്ട് നിങ്ങളോരുത്തരുടേയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
സുവര്‍ണ സംഗമം
സുവർണനഗറിന്റെ കുടുംബ സംഗമം (സുവര്‍ണ സംഗമം) 20 -04 -2018 ശനിയാഴ്ച ആഘോഷിക്കപ്പെട്ടു .
ക്യാൻസർ ബോധവൽക്കരണ ക്ലാസ്.
ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്, 18 -03-2018 ഞായറാഴ്ച ഏരൂർ SKYD സ്‌കൂളിൽ വച്ചു നടന്നു.
സുവര്‍ണ വന്ദനം
ഈ വര്‍ഷത്തെ ആദ്യ സുവര്‍ണ വന്ദനമായി SNRA 96 ല്‍ താമസിക്കുന്ന ശ്രീമതി നളിനിയമ്മയുടെ 85 പിറന്നാള്‍ ആഘോഷിച്ചു.
സുവര്‍ണ നഗറിന്‍റെ ടൂര്‍
സുവര്‍ണ നഗറിന്‍റെ 2017 ലെ വിനോദയാത്ര. ഇല്ലിക്കകല്‍ എന്ന സ്ഥലത്തേക്ക് ആയിരുന്നു.
സുവര്‍ണ നഗറിന്റെ മെട്രോ യാത്ര
ഡിസംബര്‍ 10 ഞായറാഴ്ച സുവര്‍ണ നഗറിലെ 70 വയസിനുമുകളിലുള്ളവര്‍ക്കായി മേട്രോയാത്ര സംഘടിപിച്ചു.
വാഴക്കായ് വില്പന
47 കിലോ വാഴക്കായും 22 കിലോ പിണ്ടിയും വില്പന നടന്നു. സുവര്‍ണനഗര്‍ പ്രസിഡണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ. ഒ വി സലീമിനു ആദ്യ വില്പന നടത്തി.
വാഴകൃഷി വിളവെടുപ്പ്
സുവര്‍ണനഗറിന്‍റെ ആദ്യ വാഴകൃഷി വിളവെടുപ്പ് ബഹു. MLA. ശ്രീ. സ്വരാജ് നിര്‍വഹിച്ചു.
വാര്‍ഷികാഘോഷം-2017
സുവർണനഗറിന്റെ 18 മത് വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 എന്നീ തിയതികളില്‍ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 29 ന് സ്പോര്‍ട്സ്, സെപ്റ്റംബര്‍ 30ന് കലാമത്സരങ്ങള്‍, ഒക്ടോബര്‍ 1 ന് സാംസ്കാരിക സമ്മേളനം
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്‍റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ മുതിര്‍ന്ന അംഗവും മുന്‍ പ്രസിഡണ്ടും ആയ ശ്രീമതി വിജയമ്മ പതാക ഉയര്‍ത്തുന്നു.
സുവര്‍ണശ്രീ
സ്ത്രീ ശാക്തീകരണം ഒരു യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി രൂപംകൊണ്ട ഒരു കൂട്ടായ്മയാണ് സുവര്‍ണശ്രീ.
സൌജന്യ മെഡിക്കല്‍ ക്യാമ്പ്
സുവര്‍ണ നഗറില്‍ 25/06/2017 ഞായറാഴ്ച നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ നഗറിലെ ധാരാളം അംഗങ്ങള്‍ രോഗ പരിശോധന നേടി.
സുവര്‍ണ വന്ദനം - ശ്രീമതി. ശകുന്തള
ജൂണ്‍ 7 ന് ശ്രീമതി ശകുന്തളയുടെ എഴുപത്തെട്ടാം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ചു. SNRA 209 നമ്പര്‍ വീട്ടിലാണ് ശ്രീമതി ശകുന്തള താമസിക്കുന്നത്. സുവര്‍ണ നഗര്‍ മെമ്പര്‍ ശ്രീ. കിഷോറിന്റെ അമ്മയാണ്.
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനമായ ഇന്ന് സുവര്‍ണ നഗറിന്റെ പ്രസിഡണ്ട് ശ്രീ. ശ്രീകുമാര്‍ മറ്റു അസോസിയേഷന്‍ അംഗങ്ങളോടൊപ്പം കോരിച്ചൊരിയുന്ന മഴയത്ത് വൃക്ഷ തൈ നടുന്നു
