14 October 2019

ഇരുപതാം വാർഷികം-2019

1315


സുവർണനഗറിന്റെ ഇരുപതാമത് വാർഷികാഘോഷം ഒക്ടോബർ 6, 7, 8 , 12 തീയതികളിലായി പൂർവാധികം ഭംഗിയായി തന്നെ നടന്നു.

2019 ശനിയാഴ്ച സമാപന ദിവസം എം. എൽ. എ. കലാമേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് നഗരസഭാ അധ്യക്ഷ നഗറിലെ മുതിർന്ന വ്യക്തികളെ (ഈ വര്ഷം 75 വയസ്സ് തികഞ്ഞവരെ) ആദരിച്ചു. ആഘോഷിക്കപ്പെട്ടു.   വൈകുന്നേരം 5.30 ന് കലാപരിപാടികൾ തുടങ്ങി. 

കലാപരിപാടികളുടെ ചിത്രങ്ങൾ 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306