Sunday, 24 December 2017 17:19

സുവര്‍ണ നഗറിന്‍റെ 2017 ലെ വിനോദയാത്ര. ഇല്ലിക്കകല്‍ എന്ന സ്ഥലത്തേക്ക് ആയിരുന്നു.

Sunday, 10 December 2017 22:03

ഡിസംബര്‍ 10 ഞായറാഴ്ച സുവര്‍ണ നഗറിലെ 70 വയസിനുമുകളിലുള്ളവര്‍ക്കായി മേട്രോയാത്ര സംഘടിപിച്ചു.

Sunday, 29 October 2017 11:22

47 കിലോ വാഴക്കായും 22 കിലോ പിണ്ടിയും വില്പന നടന്നു.  സുവര്‍ണനഗര്‍ പ്രസിഡണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ. ഒ വി സലീമിനു ആദ്യ വില്പന നടത്തി.

Saturday, 28 October 2017 19:24

സുവര്‍ണനഗറിന്‍റെ ആദ്യ വാഴകൃഷി വിളവെടുപ്പ് ബഹു. MLA. ശ്രീ. സ്വരാജ് നിര്‍വഹിച്ചു. 

Saturday, 30 September 2017 11:15

സുവർണനഗറിന്റെ 18 മത് വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 എന്നീ തിയതികളില്‍ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 29 ന് സ്പോര്‍ട്സ്, സെപ്റ്റംബര്‍ 30ന് കലാമത്സരങ്ങള്‍, ഒക്ടോബര്‍ 1 ന് സാംസ്കാരിക സമ്മേളനം

Sunday, 03 September 2017 08:30

ഉത്രാടദിനത്തിൽ പൂക്കളമൊരുക്കുന്നു

Tuesday, 15 August 2017 20:59

ഭാരതത്തിന്‍റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ മുതിര്‍ന്ന അംഗവും മുന്‍ പ്രസിഡണ്ടും ആയ ശ്രീമതി വിജയമ്മ പതാക ഉയര്‍ത്തുന്നു.

Sunday, 30 July 2017 13:53

സ്ത്രീ ശാക്തീകരണം ഒരു യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി രൂപംകൊണ്ട ഒരു കൂട്ടായ്മയാണ് സുവര്‍ണശ്രീ.

Sunday, 25 June 2017 09:43

സുവര്‍ണ നഗറില്‍ 25/06/2017 ഞായറാഴ്ച നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ നഗറിലെ ധാരാളം അംഗങ്ങള്‍ രോഗ പരിശോധന നേടി.

Wednesday, 21 June 2017 12:00

ലോക യോഗ ദിനത്തിൽ ചന്ദ്രൻ മാസ്റ്റർ ക്ലാസ് എടുക്കുന്നു.

Wednesday, 07 June 2017 17:59

ജൂണ്‍ 7 ന് ശ്രീമതി ശകുന്തളയുടെ എഴുപത്തെട്ടാം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ചു. SNRA 209 നമ്പര്‍ വീട്ടിലാണ്‌ ശ്രീമതി ശകുന്തള താമസിക്കുന്നത്. സുവര്‍ണ നഗര്‍ മെമ്പര്‍ ശ്രീ. കിഷോറിന്റെ അമ്മയാണ്.

Monday, 05 June 2017 08:02

ലോക പരിസ്ഥിതി ദിനമായ ഇന്ന് സുവര്‍ണ നഗറിന്റെ പ്രസിഡണ്ട്‌ ശ്രീ. ശ്രീകുമാര്‍ മറ്റു അസോസിയേഷന്‍ അംഗങ്ങളോടൊപ്പം കോരിച്ചൊരിയുന്ന മഴയത്ത് വൃക്ഷ തൈ നടുന്നു

Tuesday, 30 May 2017 14:08

സുവര്‍ണ നഗറില്‍ മുന്‍പ്‌ വാട്ടര്‍ ടാങ്ക് ഇരുന്നിരുന്ന സ്ഥലത്ത് ഒരു സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം 30-05-2017, ചൊവ്വാഴ്ച നഗരസഭാ അധ്യക്ഷ ശ്രീമതി ചന്ദ്രികാദേവി നിര്‍വഹിച്ചു.

Wednesday, 24 May 2017 09:10

സുവർണനഗറിലെ പഠനോപകരണവിതരണത്തിന്റെ പതിനഞ്ചാം വാർഷികമായ ഇന്ന് (24-05-2017)

Sunday, 14 May 2017 10:38

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബാങ്കിങ്ങും മറ്റു പണമിടപാടുകളും നടത്താമെന്നതിനെക്കുറിച്ചുള്ള ക്ലാസ് 14-05-2017 ഞായറാഴ്ച്ച

Tuesday, 25 April 2017 05:30

മലയാള മനോരമ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്‍സ് അസോസിയേഷനെ തിരഞ്ഞെടുക്കുന്ന 'ചുറ്റുവട്ടം' എന്ന പരിപാടിയില്‍ സുവര്‍ണ നഗര്‍ രജിസ്റ്റര്‍ ചെയ്തു.

Sunday, 02 April 2017 05:30

സുവര്‍ണനഗര്‍ കൃഷിഭൂമിയില്‍ നിന്നും ചീര രണ്ടാം തവണ 2-4-2017 ഞായറാഴ്ച നടന്നു. 

Monday, 20 February 2017 10:28


സുവർണ്ണ നഗർ റസിഡൺസസോസിയേഷൻ ഈവർഷം (2017) സുവർണ്ണ വന്ദനം എന്ന പുതിയൊരു പരിപാടി ആവിഷ്ക്കരിച്ചു

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306