
സുവര്‍ണനഗറില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങി രൂപികരിച്ച വനിതാ കമ്മിറ്റിക്ക് ഹാര്‍ദ്രമായ സ്വാഗതം. സ്ത്രീകളുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സുവര്‍ണ നഗറിന് ഒരു പുതിയ ഒരു പൊന്‍തൂവല്‍ കൂടി നേടിത്തരുമെന്നതില്‍ സംശയമില്ല. കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
വനിത കമ്മറ്റി ഭാരവാഹികൾ
കൺവീനർ : ധനലക്ഷ്മിചന്ദ്രൻ
ജോയിന്റ് കൺവീനർ : ഉഷാ മധു
കമ്മറ്റി അംഗങ്ങൾ
- ആശാ ലതീഷ്
- സോഫി സന്തോഷ്
- ദീപാ രാജേഷ്
- ബിന്ദു റജി
- വിലാസിനി ശശിധരൻ
- അംബിക രാധാകൃഷ്ണൻ
- സാവിത്രി മോഹൻ
- സ്വപ്ന ബിജു
- മഞ്ജു ഗോപൻ
- പ്രീതി മുകേഷ്
- സിന്ധു ഉണ്ണികൃഷ്ണൻ
- സുഷമ മോഹനൻ
- ലിനു അനീഷ്
- സ്മിതാ സുനിൽ
- സുമാ വിനോദ്
- കനകം ഉണ്ണികൃഷ്ണൻ
- മിനി രവി
- സുലോചന
