സുവര്‍ണ നഗറിനെ കുറിച്ച്
സുവര്‍ണ നഗര്‍ 1999 ല്‍ രജിസ്റ്റര്‍ ചെയ്തു. 2000 ത്തില്‍ ശ്രീ. വാസുദേവന്‍ പിള്ള പ്രസിഡണ്ടും ശ്രീ. ശ്രീകുമാര്‍ സെക്രട്ടറിയുമായി ആദ്യ കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്ക്കാന്‍ അസോസിയേഷന് സാധിച്ചു എന്നുള്ളത് വളരെ അഭിമാനകരമാണ്. ഇപ്പോള്‍ 22 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. മറ്റുള്ള അസോസിയേഷനുകള്‍ക്ക് ഒരു മാതൃകയായി തീര്‍ന്നിരിക്കുകയാണ്.
ഇപ്പോഴത്തെ ഭാരവാഹികള്‍
|
പ്രസിഡണ്ട് |
ശ്രീ എസ് സഞ്ജയൻ |
SNRA 221 |
97441 00993 |
|
വൈസ് പ്രസിഡണ്ട് |
ശ്രീ ജി ചന്ദ്രമോഹൻ |
SNRA 71 |
9847075001 |
|
വൈസ് പ്രസിഡണ്ട് |
ഗോപിനാഥ് പി. |
SNRA 23 |
94474 33002 |
|
സെക്രട്ടറി |
ശ്രീ ശ്രീകാന്ത് ആർ നായർ |
SNRA 212 |
94474 33002 |
|
ജോയിൻ്റ് സെക്രട്ടറി |
മുരളി മനോഹർ |
SNRA 55 |
8078 1 16993 |
|
ജോയിൻ്റ് സെക്രട്ടറി |
ശ്രീമതി. ദീപ അനിൽ കുമാർ. |
SNRA 38 |
97472 15617 |
|
ട്രഷറർ |
ശ്രീ ശ്രീജിത്ത് സുകുമാരൻ |
SNRA 119A |
95392 10973 |
കമ്മിറ്റി അംഗങ്ങൾ
|
ശ്രീ. ഗോപാലകൃഷ്ണൻ എസ് |
94461 39737 |
|
ശ്രീമതി. മിനി രവി |
80869 42273 |
|
ശ്രീ. കെ എസ് രവീന്ദ്രൻ |
94464 65527 |
|
മനോജ് എം എൻ |
98951 99432 |
|
ബിജു കുമാർ. |
98955 59313 |
|
ഗണേഷ് നീലകണ്ഠൻ |
98959 70107 |
|
ശ്രീ. അരുൺ എ എ |
93880 22110 |
|
ശ്രീ. കുറ്റാലം പിള്ള |
82814 05736 |
|
ലതീഷ് |
86065 35875 |
|
ശ്രീ. അനിൽ കെ വി |
94473 42743 |
|
അനൂപ് മോഹൻ |
99461 02666 |
|
ശ്രീ. സജു പി എസ് |
98954 58555 |
ഓഡിറ്റേർസ് : ശ്രീ വി ആർ ജി പിള്ള & ശ്രീ ദാമോദരൻ നമ്പ്യാർ
മഹത് വചനങ്ങള്‍
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
-
സുവര്‍ണ വന്ദനം
75 വയസ്സോ അതില്‍ കൂടുതലോ ഉള്ള നഗറിലെ വ്യക്തികളെ അവരുടെ ജന്മദിനത്തില്‍ ആദരിക്കുന്ന ഒരു മഹനീയ കര്‍മത്തിന് ഈ വര്ഷം തുടക്കം കുറിച്ചു.
-
പച്ചക്കറി കൃഷിത്തോട്ടം
സുവര്‍ണ നഗറിന്റെ കൊടിമാരത്തോട് ചേര്‍ന്ന് കിടക്കുന്ന 10 സെന്‍റ് സ്ഥലത്ത് അതിന്റെ ഉടമസ്ഥരുടെ അനുവാദത്തോടുകൂടി ജൈവവള കൃഷി ആരംഭിച്ചു.
Skill Description
Skill Description: 20%
Skill Description: 40%
Skill Description: 60%
Skill Description: 80%
