24 May 2017

പഠനോപകരണവിതരണം - 15ആം വാർഷികം

1561
  • font size decrease font size decrease font size increase font size increase font size
  • Print
  • Email

സുവർണനഗറിലെ പഠനോപകരണവിതരണത്തിന്റെ പതിനഞ്ചാം വാർഷികമായ ഇന്ന് (24-05-2017)

പതിവിൽനിന്ന് വ്യത്യസ്‌തമായി സുവർണനഗറിൽ സെക്രട്ടറിയുടെ ഭവനത്തിൽ വച്ച്കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭരണ സമിതി അംഗങ്ങളുടെയും നഗറിലെ  സജീവപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ബഹു :മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ .O.V.സലിം നിർവഹിച്ചു . V.R.G.പിള്ള  പ്രസിഡന്റും ചന്ദ്രമോഹൻ സെക്രട്ടറിയുമായിരുന്ന2003ലെ കമ്മറ്റിയാണ് ആദ്യമായിസുവർണ നഗറിൽ പഠനോപകരണ വിതരണം തുടങ്ങിയത്.ഈ വർഷം 10കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തത്.

Last modified on Thursday, 15 June 2017 09:16
Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306