30 June 2024

ഗ്രോബാഗുകൾ വിതരണം ചെയ്തു.

1843

ഓണത്തോട് അനുബന്ധിച്ച് വീടുകളിൽ പച്ചക്കറികൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കായി ഇന്ന് അസോസിയേഷൻ 230 ഗ്രോബാഗുകൾ ഒരുക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു.

രജതജൂബിലി വർഷത്തിൽ എല്ലാ വീട്ടിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യവുമായി,അസോസിയേഷൻ ഇന്ന് (30.06.2024 ഞായറാഴ്ച) മിശ്രിതം നിറച്ച് വിവിധ ഇനം തൈകളോടെ 260 ഗ്രോബാഗുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹുമാനപ്പെട്ട തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് നിർവഹിച്ചു. 42, 43 വാർഡ് കൗൺസിലര്മാർ ശ്രീലത മധുസൂദനനും,സുപ്രഭ പീതാംബരനും സന്നിഹിതരായിരുന്നു.

ചോറ്റാനിക്കര കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ് സജിത് ദാസ് കൃഷി പരിപാലനത്തെക്കുറിച്ച്‌ വിശദമായി ക്ലാസ് എടുത്തു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു ചടങ്ങ്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306