15 January 2023

EDRAAC തൃപ്പൂണിത്തുറ മേഖല സുവർണനഗറിന് ചാമ്പ്യൻഷിപ്പ്‌

1120

EDRAAC തൃപ്പൂണിത്തുറ മേഖല സംഘടിപ്പിച്ച കലോത്സവത്തിൽ സുവർണനഗർ 329 പോയന്റോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 

സുവർണനഗറിലെ ശ്രീ. ചന്ദ്രമോഹൻ കലാപ്രതിഭയും, ശ്രീനിധ ലതീഷ് കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306