06 October 2023

24-ാം മത് വാർഷികാഘോഷം

1244

ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 9.30 നു  പ്രസിഡണ്ട് ശ്രീ. ഗോപിനാഥൻ പതാകയുയർത്തി  കലാമത്സരങ്ങളോടെ ആരംഭിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്‌ച രാവിലെ 9 30 മുതൽ കായിക മത്സരങ്ങൾ  ആരംഭിക്കുന്നു. ഒക്ടോബര്  23  ന് വൈകിട്ട് കുടുംബ സദസ്സും തുടർന്ന് കലാപരിപാടികളുമായി മുഴുവൻ കുടുംബങ്ങളുടെയും ആഘോഷമായി കൊണ്ടാടുകയാണ്.  

2023 ഒക്ടോബർ 21 ശനി

രാവിലെ 9.30 ന് സുവർണനഗർ പതാക ഉയർത്തൽ
(P. ഗോപിനാഥൻ, പ്രസിഡന്റ, SNRA)

10 ന് ചിത്രരചനാ മത്സരം
LKG to STD I : കളറിംഗ് (ക്രയോൺസ്) STD II to STD IV : കളറിംഗ് (ക്രയോൺസ്)
STD V to VII : വാട്ടർ കളറിംഗ് STD VIII to XII : പെൻസിൽ ഡ്രോയിംഗ്

ഉച്ചകഴിഞ്ഞ് കലാമത്സരങ്ങൾ
3 മണിക്ക് മലയാളം കേട്ടെഴുത്ത് (എല്ലാവർക്കും)
4 മണി മുതൽ ഗ്രൂപ്പ് C, ഗ്രൂപ്പ് D, ഗ്രൂപ്പ് E ഗ്രൂപ്പ് F, ഗ്രൂപ്പ് G എന്നിങ്ങനെ ഇടകലർത്തി വിവിധ മത്സരങ്ങൾ
7 മണിക്ക് പ്രച്ഛന്നവേഷ മത്സരം
ശേഷം A, B ഗ്രൂപ്പ് മത്സരങ്ങൾ, തുടർന്ന് C, D, E, F, G മത്സരങ്ങൾ തുടരുന്നു.

കലാമത്സര ഇനങ്ങൾ

Group A - LKG - STD 1 : ഫാൻസി ഡ്രസ്, കഥപറയൽ, ആക്ഷൻ സോംഗ്
Group B - 2nd- 4th STD : ഫാൻസി ഡ്രസ്, കഥപറയൽ, ആക്ഷൻ സോംഗ്
Group C - 5th - 7th STD : വിവിധം വിവരണം, കവിതാലാപനം, മലയാള ചലച്ചിത്ര കരോക്കെ ഗാനം
Group D - 8th to 12th STD : വിവിധം വിവരണം, കവിതാലാപനം, മലയാള ചലച്ചിത്ര കരോക്കെ ഗാനം
Group E - 12th to 25yrs : വായനാ മത്സരം, കവിതാലാപനം, മലയാള ചലച്ചിത്ര കരോക്കെ ഗാനം
Group F - Above 25 yrs : മലയാള ചലച്ചിത്ര കരോക്കെ ഗാനം, നാടകഗാനം, കവിതാ പാരായണം
Group G - സീനിയേഴ്‌സ് 60 വയസ്സിനു മുകളിൽ : ലളിതഗാനം, നാടകഗാനം, മലയാള ചലച്ചിത്ര കരോക്കെ ഗാനം
Group D മുതൽ ആൺ പെൺ മത്സരങ്ങൾ പ്രത്യേകം നടത്തുന്നതാണ്.

ഒക്ടോബർ 22 ഞായർ
കായിക മത്സരങ്ങൾ രാവിലെ 9.30 മുതൽ

Group A - LKG to 1st STD : മിഠായി പെറുക്കൽ, പന്തേറ്, 50 മീ. ഓട്ടം
Group B - 2nd to 4th STD : ഫുഡ്‌ബോൾ ഷൂട്ട് ഔട്ട്, 100 മീ. ഓട്ടം, ബോൾ ബാസ്കെറ്റിംഗ്
Group C - 5th to 7th STD : ഷോട് പുട്‌, സ്റ്റംബ് ഏറ്, സ്ലോ സൈക്കിളിംഗ്
Group D - 8th to 12th STD : ഷോട് പുട്‌, ബോൾ ബാസ്കറ്റിംഗ്, സ്ലോ സൈക്കിളിംഗ്
Group E - 12th to 25yrs :
ആൺകുട്ടികൾ: ചാക്കിൽ കയറി ഓട്ടം, ഷോട് പുട്‌, ബോൾ ഷൂട്ട് ഔട്ട്
പെൺകുട്ടികൾ : ലമൺ സ്പൂൺ, ഷോട് പുട്‌, ബോൾ ബാസ്കറ്റിംഗ്
Above 25 yrs :
സ്ത്രീകൾ - ലമൺ സ്പൂൺ, ഷോട് പുട്‌, ബോൾ ബാസ്കറ്റിംഗ്
പുരുഷൻമാർ - ഷോട്ട് പുട്, 1000 മീറ്റർ നടത്തം, ബോൾ ബാസ്‌കറ്റിംഗ്
ദമ്പതികൾ
സൂചിയും നൂലും കോർക്കൽ, ഗ്ലാസിൽ വെള്ളം നിറക്കൽ
കസേര കളി - എല്ലാവർക്കും

ഒക്ടോബർ 23 തിങ്കളാഴ്ച
വൈകീട്ട് 5 മണിക്ക്.
കുടുംബ സദസ്സ്, കലാപരിപാടികൾ

 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306