30 May 2017

സുവര്‍ണനഗറില്‍ ഒരു സംസാരിക കേന്ദ്രം

1796
  • font size decrease font size decrease font size increase font size increase font size
  • Print
  • Email

സുവര്‍ണ നഗറില്‍ മുന്‍പ്‌ വാട്ടര്‍ ടാങ്ക് ഇരുന്നിരുന്ന സ്ഥലത്ത് ഒരു സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം 30-05-2017, ചൊവ്വാഴ്ച നഗരസഭാ അധ്യക്ഷ ശ്രീമതി ചന്ദ്രികാദേവി നിര്‍വഹിച്ചു.

ഇതിനു മുന്‍കൈ എടുത്ത ചെയര്‍ പേര്‍സണ്‍ ശ്രീമതി ചന്ദ്രികാദേവി, വൈസ് ചെയര്‍ന്മാന്‍ ശ്രീ. ഒ.വി. സലിം, 43 വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. നന്ദകുമാര്‍ എന്നിവരോട് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.

 

Last modified on Tuesday, 30 May 2017 15:30
Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306