02 April 2017

ചീര രണ്ടാം വിളവെടുപ്പ്

3016
  • font size decrease font size decrease font size increase font size increase font size
  • Print
  • Email

സുവര്‍ണനഗര്‍ കൃഷിഭൂമിയില്‍ നിന്നും ചീര രണ്ടാം തവണ 2-4-2017 ഞായറാഴ്ച നടന്നു. 

സുവര്‍ണനഗറിലെ അംഗങ്ങള്‍ തന്നെ ചീര വാങ്ങി. മൊത്തം 12 കിലോ ചീര ഉണ്ടായിരുന്നു. തികച്ചും രാസവളങ്ങള്‍ ഒഴിവാക്കി കൃഷിചെയ്യുന്നതിനാല്‍ ചീര വളരെ സ്വാദിഷ്ടമായിരുന്നെന്നു എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു.

Last modified on Monday, 29 May 2017 14:08
Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306