സുവര്‍ണ നഗറില്‍ നിന്നും ഒരു ട്രാവലരും 3 കാറുകളിലും ആയി യാത്ര തിരിച്ചു. മെട്രോ റയില്‍, മഹാരാജാസ് കോളേജ് സ്റ്റേഷനില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വരെചെന്നു അവിടെനിന്നും ലഘു ഭക്ഷണവും കഴിച്ചു തിരിച്ചു മഹാരാജാസ് കോളേജ് സ്റ്റേഷന്‍ വരെയായിരുന്നു മെട്രോ യാത്ര. സുവര്‍ണ നഗറിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഈ യാത്ര ശരിക്കും ആനന്ദം പകരുന്നതായിരുന്നു.
10
December 2017
സുവര്‍ണ നഗറിന്റെ മെട്രോ യാത്ര
ഡിസംബര്‍ 10 ഞായറാഴ്ച സുവര്‍ണ നഗറിലെ 70 വയസിനുമുകളിലുള്ളവര്‍ക്കായി മേട്രോയാത്ര സംഘടിപിച്ചു.
Super User
Lorem ipsum dolor sit amet, sic genero nomine Piscatore mihi.
Latest from Super User
Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Leave a comment