12 April 2019

പഠനോല്ലാസ്സ ക്യാമ്പ്

769

സുവർണനഗർ കുട്ടികൾക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി

(വെള്ളി,ശനി,ഞായർ) അംഗങ്ങളുടെ സഹായത്തോടെയും സഹകരണത്തോടെയും പൂർണതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചങ്ങാതിക്കൂട്ടം ക്യാമ്പ്, രക്ഷാധികാരി, ശ്രീ. രാമചന്ദ്രൻ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ചങ്ങാതിക്കൂട്ടം ക്യാമ്പിലെ മൂന്നുദിവസത്തെ പരിപാടികളിലേക്ക് ഒരു എത്തിനോട്ടം താഴെ കൊടുക്കുന്നു.

12-04-2019 വെള്ളി

രാവിലെ 9: മണിക്ക് ഉദ്ഘാടനം

കാരിക്കേച്ചർ ഡ്രോയിങ്

പുല്ലാങ്കുഴൽ പഠനം ഒരു ആമുഖം

ക്രാഫ്റ്റ് വർക്ക്
നടത്തുന്നത് - ശ്രീ. സിനിലാൽ

പോലീസ് ഡിപ്പാർട്മെന്റിന്റെ സൈബർസെൽ നയിക്കുന്ന ക്ലാസ്

അടുക്കും ചിട്ടയും അനുസരണവും ജീവിതവിജയത്തിന് - പ്രമുഖ റേഡിയോ ജോക്കി ശ്രീ ശരത്

13-04-2019 ശനി

രാവിലെ 9: മണിക്ക് ഡ്രോയിങ് : ശ്രീ. ലിപു ചക്രപാണി

മാജിക് : ശ്രീ. സന്ദീപ്

എക്സ് എക്സൈസ് ഡിപ്പാർട്ട്മെൻറ് നടത്തുന്ന ക്ലാസ്

വൈകിട്ട് 4 മണിക്ക് പാരൻറിംഗ് - മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകമായി ശ്രീ. റിക്സൺ നയിക്കുന്ന ക്ലാസ്

14-04-2019 ഞായർ

രാവിലെ 9:00 മണിക്ക് ക്ലേ മോഡലിംഗ് : ശ്രീ. പ്രമോദ് ആർഎൽവി

ഡിജിറ്റൽ മാർക്കറ്റിംഗ് : ശ്രീ. ബാബുരാജ്

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306