02 February 2020

വാർഷിക പൊതുയോഗം

904

തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ റസിഡന്റ്സ് അസോസിയേഷൻ 21-ാം വാർഷിക പൊതുയോഗം ഫെബ്രുവരി 2 ന് സുവർണ നഗറിൽ നടന്നു.

പ്രസിഡണ്ട് പി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളി മനോഹർ റിപ്പോർട്ടും ട്രഷറർ കനകം ഉണ്ണികൃഷ്ണൻ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്.രവീന്ദ്രൻ പ്രസിഡന്റ്), എസ് ഗോപാലകൃഷ്ണൻ, പി.ഗോപിനാഥൻ (വൈസ് പ്രസിഡണ്ടുമാർ), എം.എൻ. മനോജ് (സെക്രട്ടറി), സ്മിത സുനിൽ, സുമ വിനോദ് (ജോയിൻ്റ്  സെക്രട്ടറിമാർ), കെ.ആർ. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306