07 October 2018

ആയുർവേദ മെഡിക്കൽ ക്യാമ്പ്

1226

ഏരൂർ ശ്രീ ധർമ്മ കൽപദ്രുമ യോഗത്തിന്റെയും എറണാകുളം ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, സുവർണ്ണനഗർ അസോസിയേഷൻ എന്നിവയുടെയും  സംയുക്താഭിമുഖ്യത്തിൽ

ആയുർവേദ മെഡിക്കൽ ക്യാമ്പ് 2018 ഒക്ടോബർ 7 ഞായറാഴ്ച രാവിലെ 10 മണിമുതൽ ഒരുമണിവരെ ഏരൂർ പോട്ട SDKY സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

നല്ലവരായ എല്ലാ നാട്ടുകാരെയും ഈ അവസരത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306