11 May 2019

സുവർണസംഗമം 2019

1096

സുവർണനഗറിന്റെ കുടുംബ സംഗമം (സുവര്‍ണ സംഗമം) 11 -05 -2019  ശനിയാഴ്ച ആഘോഷിക്കപ്പെട്ടു.

വൈകുന്നേരം 5.30 ന് സുവര്‍ണനഗറിന്‍റെ മൂന്നു ഭാഗങ്ങളില്‍ നിന്ന് അംഗങ്ങള്‍ ഘോഷ യാത്രയായി വന്നുസുവര്‍ണനഗര്‍ മൈതാനത്ത് എത്തിച്ചേരുകയും തുടര്‍ന്നു ശ്രീ. വാസുദേവൻ പിള്ള, ശ്രീ. ഓംകാർ വേണുഗോപാൽ, ക്യാപ്ടൻ ശ്രീ. വേണുഗോപാൽ, ശ്രീ. രാമചന്ദ്രൻ, ശ്രീമതി സുലോചന തുടങ്ങിയ മുതിർന്ന അംഗങ്ങൾ ദീപം കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു   അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രാത്രി 9 മണിക്ക് ഭക്ഷണം.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306