രാവിലെ ഓണപ്പൂക്കളമിട്ടു പ്രയാസമുണ്ടാക്കി അംഗങ്ങളുടെ കൂട്ടായ്മയോടെ ചെറിയ രീതിയിൽ ഓണം ആഘോഷിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞു 2 30 മണിയോടെ പാചക മത്സരം തുടങ്ങി. ഏകദേശം 4.30 മണിയോടെ വിധിനിര്ണയം നടന്നു. വിജയികളുടെ പേര് താഴെ കൊടുക്കുന്നു.
പായസം
ഒന്നാം സമ്മാനം - ആനന്ദ് വി.
രണ്ടാം സമ്മാനം - മിനി കുറ്റാലം പിള്ള
അവിയൽ
ഒന്നാം സമ്മാനം - മംഗള മനോജ്
രണ്ടാം സമ്മാനം - സീമ രാജേഷ്
മീൻകറി
ഒന്നാം സമ്മാനം - സ്മിത സുനിൽ
രണ്ടാം സമ്മാനം - അജിത ഗോപാലകൃഷ്ണൻ

Leave a comment