15 August 2019

സ്വാതന്ത്ര്യ ദിനം

722

ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യ ദിനം പതിവുപോലെ സുവർണനഗറിൽ ആഘോഷിച്ചു .

ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് നഗറിൽ നഗറിലെ മുതിർന്ന അംഗങ്ങളിൽ ഒരാളായ ശ്രീ. രവീന്ദ്രൻ നായർ (SNRA104) ത്രിവർണ്ണ പതാക ഉയർത്തി  തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306