21 August 2019

മഴക്കെടുതി സഹായനിധി

663

മലപ്പുറം വയനാട് ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഒരു കൈത്താങ്ങായി

സുവർണ നഗറിലെ അംഗങ്ങളുടെ കൂട്ടായ്മയിൽ  പ്രഷർകുക്കർ, ചീനച്ചട്ടി, സോസ് പാൻ, പ്ലെയിറ്റുകൾ,  ഗ്ലാസുകൾ, സ്പൂണുകൾ, തവികൾ മുതലായവ അടങ്ങിയ 2O കിറ്റുകൾ EDRAAC തൃപ്പൂണിത്തുറ മേഖലയ്ക്ക്   കൈമാറാൻ സാധിച്ചു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306