25 August 2019

പാചക മത്സരം - പ്രാരംഭ ഘട്ടം

705

സുവർണനഗർ  പാചകമത്സരം പ്രാരംഭ ഘട്ടം  ഓഗസ്റ് മാസം 25 ന്  നടന്നു.

അൻപതോളം മസ്തരാർത്ഥികൾ അവരുടെ വീട്ടിൽ തന്നെ പാചകം ചെയ്തു മത്സര വേദിയിൽ കൊണ്ട് വയ്ക്കുന്ന രീതിയിലായിരുന്നു മത്സരം. വെജിറ്റേറിയൻ കറികളിൽ, കുറുക്കുകാളൻ, തീയൽ എന്നിവയും, നോൺ വെജിറ്റേറിയൻ കറികളിൽ നാടൻ മീൻകറിയും ചിക്കൻ കറിയുമായിരുന്നു  മത്സര ഇനങ്ങൾ. കൂടാതെ പായസവും മത്സര ഇനമായിട്ടുണ്ടായിരുന്നു. 

ഇനി ഫൈനൽ മത്സരം സെപ്റ്റംബർ 8 ഞായറാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306