സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി
31 May 2020

വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി

മഴക്കാലത്തിനു മുൻപായി നഗറിലെ അംഗങ്ങൾ അവരുടെ വീടും പരിസരവും പൊതു ഇടങ്ങളും സാമൂഹിക അകലം പാലിച്ചു വൃത്തിയാക്കി. 

മാസ്ക് വിതരണം
03 May 2020

മാസ്ക് വിതരണം

സുവർണ നഗറിലുള്ള എല്ലാ അംഗങ്ങളുടെയും വീടുകളിൽ ഈരണ്ട് മാസ്കുകൾ വീതം സൗജന്യമായി വിതരണം ചെയ്തു.

പച്ചക്കറി വിത്ത് വിതരണം
24 Apr 2020

പച്ചക്കറി വിത്ത് വിതരണം

പയർ, വെണ്ട, വഴുതന,കാന്താരി, ചീര എന്നീ പച്ചക്കറികളുടെ വിത്തുകൾ നഗറിൽ കൃഷിചെയ്യാൻ സൗകര്യമുള്ള 20 വീടുകളിൽ എത്തിച്ചു കൊടുത്തു.

പച്ചക്കറി കിറ്റുകൾ വിതരണം
13 Apr 2020

പച്ചക്കറി കിറ്റുകൾ വിതരണം

ലോക്ക് ഡൌൺ മൂലം വിഷുവിന് പച്ചക്കറികളും കണികാണാനുള്ള പഴങ്ങളും അടങ്ങിയ കിറ്റുകൾ

പൈനാപ്പിൾ ചലഞ്ച്
08 Apr 2020

പൈനാപ്പിൾ ചലഞ്ച്

മൂവാറ്റുപുഴ ഭാഗത്തുള്ള പൈനാപ്പിൾ കർഷകർ ലോക്ക് ഡൌൺ കാരണം പൈനാപ്പിൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ലോക്ക് ഡൌൺ സഹായം
29 Mar 2020

ലോക്ക് ഡൌൺ സഹായം

കോവിഡ് 19  ലോക്ക്‌ ഡൗൺ കാരണം ദിവസ കൂലി ജോലിക്കു പോയിരുന്ന പലർക്കും ജോലിയില്ലാതായി.

സാനിട്ടൈസർ നഗറിലെ വിവിധ ഭാഗങ്ങളിൽ റോഡരുകിൽ വച്ചു
22 Mar 2020

സാനിട്ടൈസർ നഗറിലെ വിവിധ ഭാഗങ്ങളിൽ റോഡരുകിൽ വച്ചു

കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി സുവർണനഗറിലെ റോഡരുകുകളിൽ സാനിട്ടൈസർ നഗറിലെ വിവിധ ഭാഗങ്ങളിലായി കൊണ്ടുവച്ചു. 

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306