29 March 2020

ലോക്ക് ഡൌൺ സഹായം

684

കോവിഡ് 19  ലോക്ക്‌ ഡൗൺ കാരണം ദിവസ കൂലി ജോലിക്കു പോയിരുന്ന പലർക്കും ജോലിയില്ലാതായി.

അതുമൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നഗറിലെ  കുടുംബങ്ങളിൽ അത്യാവശ്യ പലചരക്കു സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. പന്ത്രണ്ടോളം കുടുംബങ്ങളിൽ അരി അടക്കം 16 ഇനങ്ങൾ അടങ്ങുന്ന കിറ്റുകളാണ്  വിതരണം ചെയ്തത്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306