08 April 2020

പൈനാപ്പിൾ ചലഞ്ച്

663

മൂവാറ്റുപുഴ ഭാഗത്തുള്ള പൈനാപ്പിൾ കർഷകർ ലോക്ക് ഡൌൺ കാരണം പൈനാപ്പിൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഇവർക്ക് സഹായമായി പൈനാപ്പിൾ ചലഞ്ച് എന്ന ആശയം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി സുവർണ നഗറിലെ അംഗങ്ങൾ 400 കിലോ പൈനാപ്പിൾ കിലോയ്ക്ക് 20 രൂപ നിരക്കിൽ വാങ്ങി സഹകരിച്ചു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306