സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

പ്രകൃതിദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന
19 Aug 2018

പ്രകൃതിദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന

പ്രളയ ദുരിതത്തിലേർപ്പെട്ടവർക്കായി കഴിയുന്നത്ര സഹായമെത്തിക്കാൻ സുവർണ നഗർ പരമാവധി ശ്രമിക്കുന്നുണ്ട് നിങ്ങളോരുത്തരുടേയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

സുവര്‍ണ സംഗമം
20 Apr 2018

സുവര്‍ണ സംഗമം

സുവർണനഗറിന്റെ കുടുംബ സംഗമം (സുവര്‍ണ സംഗമം) 20 -04 -2018  ശനിയാഴ്ച ആഘോഷിക്കപ്പെട്ടു .

ക്യാൻസർ ബോധവൽക്കരണ ക്ലാസ്.
19 Mar 2018

ക്യാൻസർ ബോധവൽക്കരണ ക്ലാസ്.

ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്, 18 -03-2018 ഞായറാഴ്ച ഏരൂർ SKYD  സ്‌കൂളിൽ വച്ചു നടന്നു.

സുവര്‍ണ വന്ദനം
18 Jan 2018

സുവര്‍ണ വന്ദനം

ഈ വര്‍ഷത്തെ ആദ്യ സുവര്‍ണ വന്ദനമായി SNRA 96 ല്‍ താമസിക്കുന്ന ശ്രീമതി നളിനിയമ്മയുടെ 85 പിറന്നാള്‍ ആഘോഷിച്ചു. 

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306