03 April 2022

22 -ാം വാർഷിക പൊതുയോഗം

587

അസോസിയേഷന്റെ  22 -ാം വാർഷിക പൊതുയോഗം 2022 ഏപ്രിൽ 3  വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ  അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടതപ്പെടുന്നതാണ് . 

 കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ പ്രകാരമാണ് യോഗ പരിപാടികൾ  നടത്തപ്പെടുക . അധ്യക്ഷ പ്രസംഗം, കഴിഞ്ഞ വർഷത്തെ റിപ്പോർട് അവതരണം, കഴിഞ്ഞ അധ്യയന വർഷത്തെ പത്താം  ക്‌ളാസ്, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ നഗറിലെ കുട്ടികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും . കൂടാതെ ഓണക്കാലത്തു  നടത്തിയ പൂക്കള മൽസരം , കുട്ടികൾക്കായുള്ള ഡ്രോയിങ് മത്സരം, പ്രശ്‍നോത്തരി  എന്നിവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതാണ്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306