രക്ത പരിശോധനാ ക്യാമ്പ്.

സുവർണ നഗറിൽ തുടർച്ചയായി നടത്തിവരാറുള്ള രക്ത പരിശോധന ക്യാമ്പ് ഫെബ്രുവരി 17 ന് SNRA 71 ൽ വച്ച് നടത്തപ്പെട്ടു.

റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ എഴുപതാം റിപബ്ലിക് ദിനം. സുവർണനഗർ പ്രസിഡന്റ് ശ്രീ. ഗോപിനാഥ് പതാക ഉയർത്തി.

19 - ാം വാര്‍ഷിക പൊതുയോഗം

എരൂര്‍ സുവര്‍ണനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 19 ാം വാര്‍ഷിക പൊതുയോഗം പ്രസിഡന്‍റ് ശ്രീ. ബി. ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 13 /01/2019 ഞായറാഴ്ച നടന്നു. ശ്രീ. ജി. ചന്ദ്രമോഹന്‍ വാര്‍ഷിക റിപ്പോര്‍ട്ടും . ശ്രീ. എസ്. ഗോപാലകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. ക്യാപ്റ്റന്‍ . ശ്രീ. എന്‍. ആര്‍. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്ലാസ്റ്റിക് വിമുക്ത നഗർ

സുവർണനഗർ പ്ലാസ്റ്റിക് വിമുക്ത നഗർ എന്നതിന് തുടക്കമിട്ടുകൊണ്ടു തൃപ്പൂണിത്തുറ ആസാദ് ജംഗ്ഷനിൽ നിന്നും സുവർണനഗർ വരെ കൂട്ടയോട്ടം നടത്തുകയുണ്ടായി.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306