വാര്‍ഷികാഘോഷം-2017
സുവർണനഗറിന്റെ 18 മത് വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 എന്നീ തിയതികളില്‍ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 29 ന് സ്പോര്‍ട്സ്, സെപ്റ്റംബര്‍ 30ന് കലാമത്സരങ്ങള്‍, ഒക്ടോബര്‍ 1 ന് സാംസ്കാരിക സമ്മേളനം
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ മുതിര്‍ന്ന അംഗവും മുന്‍ പ്രസിഡണ്ടും ആയ ശ്രീമതി വിജയമ്മ പതാക ഉയര്‍ത്തുന്നു.
സുവര്‍ണശ്രീ
സ്ത്രീ ശാക്തീകരണം ഒരു യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി രൂപംകൊണ്ട ഒരു കൂട്ടായ്മയാണ് സുവര്‍ണശ്രീ.
