വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി

മഴക്കാലത്തിനു മുൻപായി നഗറിലെ അംഗങ്ങൾ അവരുടെ വീടും പരിസരവും പൊതു ഇടങ്ങളും സാമൂഹിക അകലം പാലിച്ചു വൃത്തിയാക്കി. 

മാസ്ക് വിതരണം

സുവർണ നഗറിലുള്ള എല്ലാ അംഗങ്ങളുടെയും വീടുകളിൽ ഈരണ്ട് മാസ്കുകൾ വീതം സൗജന്യമായി വിതരണം ചെയ്തു.

പച്ചക്കറി വിത്ത് വിതരണം

പയർ, വെണ്ട, വഴുതന,കാന്താരി, ചീര എന്നീ പച്ചക്കറികളുടെ വിത്തുകൾ നഗറിൽ കൃഷിചെയ്യാൻ സൗകര്യമുള്ള 20 വീടുകളിൽ എത്തിച്ചു കൊടുത്തു.

പച്ചക്കറി കിറ്റുകൾ വിതരണം

ലോക്ക് ഡൌൺ മൂലം വിഷുവിന് പച്ചക്കറികളും കണികാണാനുള്ള പഴങ്ങളും അടങ്ങിയ കിറ്റുകൾ

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306