ജനുവരി 26, ബുധനാഴ്ച രാവിലെ 8 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ എസ് രവീന്ദ്രൻ ത്രിവർണപതാക ഉയർത്തി.
COVID വ്യാപനം അതിരൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അംഗങ്ങൾ അകലം പാലിച്ചു, മാസ്‌ക് ധരിച്ചു മുൻകരുതലോടെയായിരുന്നു ചടങ്ങ് നടത്തപ്പെട്ടത്.
വീഡിയോ : https://www.youtube.com/watch?v=t4Y5Las-m9k

Leave a comment