15 August 2021

സ്വാതന്ത്ര്യ ദിനം

648

രാജ്യത്തിന്റെ 75  ആം സ്വാതന്ത്ര്യ ദിനം രാവിലെ 8 മണിക്ക് നഗറിലെ മുതിർന്ന അംഗമായ ശ്രീമതി. ഉഷ ദാമോദർ പതാക ഉയർത്തി ആഘോഷിച്ചു.

ശ്രീമതി ഉഷ ദാമോദർ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തെക്കുറിച്ചു സംസാരിച്ചു. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു വളരെ കുറച്ചു പേര് മാത്രം പങ്കെടുത്തു .

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306