22 January 2021

ഇരുപത്തിയൊന്നാം വാർഷിക പൊതുയോഗം

1210

അസോസിയേഷന്റെ  21  -ാം വാർഷിക പൊതുയോഗം 2022 ജനുവരി 22   വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ  അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടന്നു.

 കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് യോഗ പരിപാടികൾ  നടത്തപ്പെട്ടത്  . അധ്യക്ഷ പ്രസംഗം, കഴിഞ്ഞ വർഷത്തെ റിപ്പോർട് അവതരണം, കഴിഞ്ഞ അധ്യയന വർഷത്തെ പത്താം  ക്‌ളാസ്, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ നഗറിലെ കുട്ടികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും . കൂടാതെ കോവിഡ്  കാലത്തേ മികച്ച സേവങ്ങളെ  മാനിച്ചുകൊണ്ട് നഗറിലെ ആസവർക്കാരായ ശ്രീമതി ഷൈജ ഷിബുവിനെ  പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306