26 August 2020

ഓണകിറ്റ് വിതരണം

753

കോവിഡ്  സാഹചര്യത്തിൽ ഓണം എല്ലാവരും ചേർന്ന് ആഘോഷിക്കുക അസാധ്യമാണ്. അതുകൊണ്ടു നഗറിലെ എല്ലാ കുടുംബങ്ങളിലും ഓണകിറ്റ് വിതരണം വിതരണം ചെയ്തു.

SNRA യുടെ ഓണോപഹാരം 
??അഞ്ച് കിലോ ജയ അരി
??250 ഗ്രാം കായ വറുത്തത്
?? 250 ഗ്രാം ശർക്കര ഉപ്പേരി
?? ഒരു പാക്കറ്റ് മിൽമ പാലട മിക്സ്
?? ഒരു പാക്കറ്റ് പപ്പടം
ഇത്രയുമടങ്ങിയതാണ് നമ്മുടെ ഓണം കിറ്റ്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306