15 August 2020

സ്വാതന്ത്ര്യ ദിനം

738

രാജ്യത്തിന്റെ 74-മതു സ്വാതന്ത്ര്യദിനത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു  രാവിലെ 8 മണിക്ക് സുവർണനഗർ പ്രസിഡന്റ് ശ്രീ. കെ. എസ്. രവീന്ദ്രൻ പതാക ഉയർത്തി.

കോവിഡിന്റെ സാഹചര്യം മനസിലാക്കി സാമൂഹിക അകലം പാലിച്ചു നഗറിലെ വളരെ കുറച്ചുപേർ പങ്കെടുത്തു. മധുര പലഹാരം ഒഴിവാക്കി.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306