വളരെ പ്രത്യേകതകളോടെയും പ്രാധാന്യത്തോടെയും രാജ്യം മുഴുവൻ ആഘോഷിച്ച ഈ സുദിനം ആഗസ്റ്റ് 15 തിങ്കളാഴ്ച നഗറിലെ മുതിർന്ന അംഗമായ ശ്രീ. ടി. എൻ. രവി, പതാക ഉയർത്തി തുടർന്ന് സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ എന്നിവർ സംസാരിച്ചു. സുവർണ നഗറിന്റെ വനിതാ വിഭാഗമായ സുവർണ ശ്രീ ഉണ്ടാക്കിയ മധുര പലഹാരം വിതരണം ചെയ്തു .
വീഡിയോ :
1 . പതാക ഉയർത്തൽ
2. വന്ദേമാതരം

Leave a comment