ലോക വനിതാ ദിനം

ലോക വനിതാ ദിനത്തിന് തൃപ്പൂണിത്തുറ ജന മൈത്രി പോലീസ് - റെസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മ തൃപ്പൂണിത്തുറ ബോയ്സ് സ്കൂളിൽ വചു ആഘോഷിക്കുകയുണ്ടായി. സുവർണ നഗറിൽ നിന്നും വനിതകൾ തിരുവാതിരകളി  അവതരിപ്പിച്ചു 

ജനമൈത്രി പോലീസ് - റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ - മോട്ടിവേഷൻ ക്ലാസ്

തൃപ്പൂണിത്തുറ ഹിൽപാലസ് ജന മൈ ത്രി  പോലീസും റെസിഡൻസ് അസ്സോസിയേഷനുകളുടെയും കൂട്ടായ്മയുടെ ഭാഗമായി കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ തുടക്കം  തൃപ്പൂണിത്തുറ CI യുടെ നേതൃത്വത്തിൽ ഫെബ്രുവരി 23 തൃപ്പൂണിത്തുറ ഗേൾസ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം നടന്ന ആദ്യ മോട്ടിവേഷൻ ക്‌ളാസിൽ സുവർണ നഗറിൽ നിന്നും 15 കുട്ടികൾ പങ്കെടുത്തു.

വാർഷിക പൊതുയോഗം

തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ റസിഡന്റ്സ് അസോസിയേഷൻ 21-ാം വാർഷിക പൊതുയോഗം ഫെബ്രുവരി 2 ന് സുവർണ നഗറിൽ നടന്നു.

പള്ളിപ്പാനം കനാൽ റോഡ് വൃത്തിയാക്കൽ

സുവർണ നഗറും, സമീപത്തുള്ള അസോസിയേഷനുകളും, സമീപവാസികളും ചേർന്നു JCB ഉപയോഗിച്ചു വൃത്തിയക്കുന്നു.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306