ചീര രണ്ടാം വിളവെടുപ്പ്
സുവര്‍ണനഗര്‍ കൃഷിഭൂമിയില്‍ നിന്നും ചീര രണ്ടാം തവണ 2-4-2017 ഞായറാഴ്ച നടന്നു.
മനോരമ ചുറ്റുവട്ടം
മലയാള മനോരമ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്‍സ് അസോസിയേഷനെ തിരഞ്ഞെടുക്കുന്ന 'ചുറ്റുവട്ടം' എന്ന പരിപാടിയില്‍ സുവര്‍ണ നഗര്‍ രജിസ്റ്റര്‍ ചെയ്തു.
