സ്വാതന്ത്ര്യ ദിനം

രാജ്യത്തിന്റെ 75  ആം സ്വാതന്ത്ര്യ ദിനം രാവിലെ 8 മണിക്ക് നഗറിലെ മുതിർന്ന അംഗമായ ശ്രീമതി. ഉഷ ദാമോദർ പതാക ഉയർത്തി ആഘോഷിച്ചു.

ഇരുപത്തിയൊന്നാം വാർഷിക പൊതുയോഗം

അസോസിയേഷന്റെ  21  -ാം വാർഷിക പൊതുയോഗം 2022 ജനുവരി 22   വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ  അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടന്നു.

ചമ്പക്കര മഹിളാമന്ദിരത്തിലെ വിവാഹം

സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ  നവംബർ 4 ന്  വിവാഹിതരായി .

ഓണകിറ്റ് വിതരണം

കോവിഡ്  സാഹചര്യത്തിൽ ഓണം എല്ലാവരും ചേർന്ന് ആഘോഷിക്കുക അസാധ്യമാണ്. അതുകൊണ്ടു നഗറിലെ എല്ലാ കുടുംബങ്ങളിലും ഓണകിറ്റ് വിതരണം വിതരണം ചെയ്തു.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306