Print this page
10 December 2017

സുവര്‍ണ നഗറിന്റെ മെട്രോ യാത്ര

1657

ഡിസംബര്‍ 10 ഞായറാഴ്ച സുവര്‍ണ നഗറിലെ 70 വയസിനുമുകളിലുള്ളവര്‍ക്കായി മേട്രോയാത്ര സംഘടിപിച്ചു.

സുവര്‍ണ നഗറില്‍ നിന്നും ഒരു ട്രാവലരും 3 കാറുകളിലും ആയി യാത്ര തിരിച്ചു. മെട്രോ റയില്‍, മഹാരാജാസ് കോളേജ് സ്റ്റേഷനില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വരെചെന്നു അവിടെനിന്നും ലഘു ഭക്ഷണവും കഴിച്ചു തിരിച്ചു മഹാരാജാസ് കോളേജ് സ്റ്റേഷന്‍ വരെയായിരുന്നു മെട്രോ യാത്ര. സുവര്‍ണ നഗറിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഈ യാത്ര ശരിക്കും ആനന്ദം പകരുന്നതായിരുന്നു.

Last modified on Sunday, 17 December 2017 22:25
Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.