ഇതിനു മുന്‍കൈ എടുത്ത ചെയര്‍ പേര്‍സണ്‍ ശ്രീമതി ചന്ദ്രികാദേവി, വൈസ് ചെയര്‍ന്മാന്‍ ശ്രീ. ഒ.വി. സലിം, 43 വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ. നന്ദകുമാര്‍ എന്നിവരോട് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.
സുവര്‍ണ നഗറില്‍ മുന്‍പ് വാട്ടര്‍ ടാങ്ക് ഇരുന്നിരുന്ന സ്ഥലത്ത് ഒരു സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം 30-05-2017, ചൊവ്വാഴ്ച നഗരസഭാ അധ്യക്ഷ ശ്രീമതി ചന്ദ്രികാദേവി നിര്‍വഹിച്ചു.
ഇതിനു മുന്‍കൈ എടുത്ത ചെയര്‍ പേര്‍സണ്‍ ശ്രീമതി ചന്ദ്രികാദേവി, വൈസ് ചെയര്‍ന്മാന്‍ ശ്രീ. ഒ.വി. സലിം, 43 വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ. നന്ദകുമാര്‍ എന്നിവരോട് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.
Lorem ipsum dolor sit amet, sic genero nomine Piscatore mihi.