സുവര്‍ണനഗറിലെ അംഗങ്ങള്‍ തന്നെ ചീര വാങ്ങി. മൊത്തം 12 കിലോ ചീര ഉണ്ടായിരുന്നു. തികച്ചും രാസവളങ്ങള്‍ ഒഴിവാക്കി കൃഷിചെയ്യുന്നതിനാല്‍ ചീര വളരെ സ്വാദിഷ്ടമായിരുന്നെന്നു എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു.
സുവര്‍ണനഗര്‍ കൃഷിഭൂമിയില്‍ നിന്നും ചീര രണ്ടാം തവണ 2-4-2017 ഞായറാഴ്ച നടന്നു.
സുവര്‍ണനഗറിലെ അംഗങ്ങള്‍ തന്നെ ചീര വാങ്ങി. മൊത്തം 12 കിലോ ചീര ഉണ്ടായിരുന്നു. തികച്ചും രാസവളങ്ങള്‍ ഒഴിവാക്കി കൃഷിചെയ്യുന്നതിനാല്‍ ചീര വളരെ സ്വാദിഷ്ടമായിരുന്നെന്നു എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, sic genero nomine Piscatore mihi.